KL Rahul Should Open With Rohit Sharma In T20Is | Oneindia Malayalam

2019-11-29 21,822

KL Rahul Should Open With Rohit Sharma In T20Is
ഏകദിനത്തിലും ട്വന്റി-20 -യിലും ടീം സുശക്തമാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് എതിരെ നേടിയ പരമ്പരജയങ്ങള്‍ കോലിപ്പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേസമയം ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പ് ടീം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് അഴിച്ചുപണിയണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ അഭിപ്രായം.